കടലുണ്ടി: മണ്ണൂർ പ്രബോധിനിയിൽ പരേതനായ ചേലൂർ കുപ്പാടൻ ചോയികുട്ടിയുടെ മകൻ രാജേഷ് (48) നിര്യാതനായി. കുറ്റിപ്പുറം സ്റ്റാറ്റിസ്റ്റിക്കൽ ഡിപ്പാർട്മെൻറിലെ ബ്ലോക്ക് ഫീൽഡ് ഓഫിസിലെ എക്സ് റ്റൻഷൻ ഓഫിസറായിരുന്നു. മാതാവ്: ചന്ദ്രമതി. ഭാര്യ: മോളി (തവനൂർ കാർഷിക വികസന കോളജിലെ ഓഫിസ് സൂപ്രണ്ട്). മക്കൾ: ആയൂർ എം. രാജ്, അംഗിത എം.രാജ്. സഹോദരങ്ങൾ: സി.കെ. സജീഷ്, സി.കെ. ജെറി.