കൂമുള്ളി: തിരുമംഗലത്ത് അപ്പുണ്ണി മേനോക്കി (80) നിര്യാതനായി. കർഷകസംഘം കെ.ടി.എൽ യൂനിറ്റ് എക്സിക്യൂട്ടിവ് അംഗമായിരുന്നു. ഭാര്യ : കാർത്യായനി അമ്മ (റിട്ട. റീസർവേ ഹെഡ് കോഴിക്കോട്). മക്കൾ: മനോജ് തിരുമംഗലത്ത് (ഹാമിൽട്ടൺ പ്രൈവറ്റ് കമ്പനി ലിമിറ്റഡ്), അജിത് കുമാർ. മരുമക്കൾ: ബിന്ദു, മഞ്ജുഷ. സഹോദരങ്ങൾ: ശങ്കരൻ മേനോക്കി, യശോദ, പരേതരായ ഗോപാലൻ മേനോക്കി, മാധവൻ മേനോക്കി.