കൊടുവള്ളി: പന്നൂരിലെ പഴയ കാല കച്ചവടക്കാരനായിരുന്ന കോഴിക്കോട്ട് കുഴിയിൽ താമസിക്കും എടവലക്കണ്ടിയിൽ അബ്ദുറഹിമാൻ കുട്ടി (74) നിര്യാതനായി. ഭാര്യ : സൈനബ. മക്കൾ: അബ്ദുൽ ഹക്കീം, ഷമീന, റൈഹാനത്ത്. മരുമക്കൾ: അബ്ദുൽ സലീം (ആവിലോറ എം.എം.എ.യു.പി.സ്കൂൾ അധ്യാപകൻ), അബ്ദുൽ ഖാദർ, ഹഫ്സ.