മൊകവൂർ: കുനിമ്മൽ താഴത്ത് താമസിക്കും കൊളായിൽ ചന്ദ്രൻ (76) നിര്യാതനായി. ഭാര്യ: പരേതയായ ഭാനുമതി. മക്കൾ: ശ്രീജ, സുരേഷ് ബാബു (അമർ പി.പി.സി. കോഴിക്കോട് സെൻട്രൽ മാർക്കറ്റ്), മിനി. സഹോദരങ്ങൾ: രാധ, പരേതരായ കുട്ടൻ, വാസു, ഗോപാലൻ. മരുമക്കൾ: വസന്തൻ, ശശിധരൻ, ഷിനി.