അത്തോളി: കിഴക്കെ കോതങ്ങാട്ട് പ്രബിജ കുമാരി (അമ്മിണി-49) നിര്യാതയായി. പരേതനായ ശങ്കരൻ കുട്ടിയുടെയും ശാരദയുടെയും മകളാണ്. ഭർത്താവ്: ജയശങ്കർ. മക്കൾ: അർച്ചന, അഞ്ജുഷ, ആര്യ.