നന്മണ്ട: എ.എം.എൽ.പി.എസ് റിട്ട. പ്രധാന അധ്യാപകൻ ഏരത്ത്കണ്ടി അബൂബക്കർ മാസ്റ്റർ (92) നിര്യാതനായി. വിദ്യാഭ്യാസ- മത- സാംസ്കാരിക- കാർഷിക മേഖലയിൽ നിറസാന്നിധ്യമായിരുന്നു. നോർത്ത് ജുമാമസ്ജിദ്, അരേനപ്പൊയിൽ ജുമാമസ്ജിദ് എന്നിവ സ്ഥാപിക്കുന്നതിൽ നേതൃത്വം നൽകി. ഭാര്യ: ഖദീജ, മക്കൾ: ജമീല, മുഹമ്മദ് ഷെരീഫ് (ബിസിനസ് റിയാദ്), അബ്ദുൽ സമദ് (റിട്ട. പ്രധാന അധ്യാപകൻ നടുവല്ലൂർ എ.യു.പി.സ്കൂൾ), മുഹമ്മദ് ഇക്ബാൽ (പ്രധാന അധ്യാപകൻ ഗവ.യു.പി .സ്കൂൾ ഉണ്ണിക്കുളം), സുൽഫത്ത്. മരുമക്കൾ: ഖാദർ (റിട്ട. അധ്യാപകൻ എ.എം.എൽ.പി.സ്കൂൾ നന്മണ്ട), റംല, മുംതസ് (അധ്യാപിക ഗവ. എൽ.പി.സ്കൂൾ മണ്ണാംപൊയിൽ), റഹ്ന, അബ്ദുൽ ഗഫൂർ.