എകരൂൽ: കല്ലാച്ചു കണ്ടിയിൽ താമസിക്കുന്ന കുട്ടമ്പൂർ വടേക്കണ്ടിയിൽ മുഹമ്മദ് (61) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: റനീദ് (ഐ.ടി പാർക്ക് പൂനൂർ), റുബീന, അൻഷിഖ് റഹ്മാൻ. മരുമക്കള്‍: നിസാർ സഖാഫി കാക്കൂർ (എസ്.വൈ.എസ് നരിക്കുനി സോൺ സാന്ത്വനം പ്രസിഡൻറ്), നസീല. സഹോദരങ്ങൾ: മൊയ്തി (റിട്ട. പ്രധാനാധ്യാപകൻ, മടവൂർ ഹയര്‍സെക്കന്‍ഡറി സ്കൂൾ), അബ്ദുറഹിമാൻ(റിട്ട. അധ്യാപകൻ, എഴുകുളം എ.യു.പി സ്കൂൾ), മജീദ്, പാ