നരിക്കുനി: നരിക്കുനിയിലെ ഓട്ടോ ഡ്രൈവർ പാലോളിത്താഴം മലയിൽ മുഹമ്മദ് ഹാജിയുടെ മകൻ അബ്ദുൽ ഗഫൂർ (47) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: സാജിറ. മക്കൾ: ഫിദ ഫാത്തിമ, മുഹമ്മദ് സിദാൻ. സഹോദരങ്ങൾ: അബ്ദുൽ സത്താർ, മുജീബ് റഹ്മാൻ, അബ്ദുൽ ലത്തീഫ്, മൻസൂർ.