മാവൂർ: കുതിരാടത്ത് നങ്ങാളിൽ മാധവൻ നായർ (85) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: വാസുണ്ണി, രാജൻ, ചന്ദ്രൻ, പുഷ്പ, രൂപേഷ്, ഗീത, രാധാകൃഷ്ണൻ. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, ഗണേശൻ, നിഷ, ദീപ, സബിഷ.