നടുവണ്ണൂർ: കാവുന്തറയിലെ പരേതനായ കണ്ടോത്ത് കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യയും ചന്ദ്രൻ കണ്ടി- നരിക്കോട്ട് കുടുംബാംഗവുമായ നടുവിലക്കണ്ടി എം. കമലാക്ഷി അമ്മ (78) നിര്യാതയായി. മക്കൾ: എം. ബാബുരാജ് (റിട്ട. പ്രധാന അധ്യാപകൻ ജി.യു.പി.എസ് കരുവണ്ണൂർ), രമ (അംഗൻവാടി വർക്കർ കോക്കല്ലൂർ), രേഖ. മരുമക്കൾ: പെരിങ്ങിനി മാധവൻ ( ബാലുശ്ശേരി മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ്), സദാനന്ദൻ (റിട്ട. ബി.എസ്.എൻ.എൽ), രമണി (എച്ച്. എം. എ.യു.പി.എസ്, കിരാലൂർ). സഹോദരങ്ങൾ ലീല, ഗംഗാധരൻ, ശാന്ത, പരേതയായ രാധ, പരേതനായ ബാലകൃഷ്ണൻ