പയ്യാനക്കൽ കപ്പക്കൽ: പരേതനായ അപ്പുട്ടിയുടെ ഭാര്യ സരസ്വതി (75) നിര്യാതയായി. മകൻ: ആനന്ദൻ (ഗിരീഷ്). മരുമകൾ: നളിനി.