xതാമരശ്ശേരി: പൂക്കോട് വട്ടിക്കുന്നുമ്മല്‍ താമസിക്കുന്ന ചുങ്കം ഇരുമ്പിന് ചീടന്‍കുന്ന് കദീജ (97) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കോയ. മക്കള്‍: അസ്സന്‍കോയ, ഫാത്തിമ, സൈനബ്, മുഹമ്മദ്. മരുമക്കള്‍: നബീസ, സുബൈദ, അബ്ദുല്ല, അബ്ദുല്‍ ജബ്ബാര്‍.