കക്കോടി: പരേതനായ തട്ടാരക്കൽ ഉസ്മാെൻറ ഭാര്യ കദീശബി (85) നിര്യാതയായി. മക്കൾ: മുഹമ്മദ് കോയ, അബ്ദുറഹീം (ഇരുവരും ദുബൈ) , ഇഖ്ബാൽ (സൗദി അറേബ്യ), ഷറീന, റംല, പരേതനായ സലിം. മരുമക്കൾ: സുലൈഖ, ആസിയ, ഫൗസിയ , ഷിംജത്ത്, ഷൗക്കത്തലി ചെറുകുളം, പരേതനായ ഉസ്മാൻ കൊടുവള്ളി.