കുരുവട്ടൂർ: പാണരുകണ്ടിയിൽ പരേതനായ അയ്യപ്പെൻറ ഭാര്യ ചന്ദ്രിക (69) നിര്യാതയായി. മക്കൾ: ഷീജ, അഭിലാഷ്, ഷീന. മരുമക്കൾ: ദേവൻ, ബിന്ദു, ബൈജു. സഞ്ചയനം വ്യാഴാഴ്ച.