വെള്ളിയൂർ: പഴയ മത്സ്യ വ്യാപാരി വരിപ്പിലാക്കൂൽ കുഞ്ഞമ്മത് (75) നിര്യാതനായി. മക്കൾ: സഫിയ, അഷറഫ് (നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ) നാസർ (ബഹ്റൈൻ), ഷാഹിദ, ഹാരിസ് (ദുബൈ). മരുമക്കൾ: തയ്യുള്ളതിൽ കുഞ്ഞ്യേക്കർ (നൊച്ചാട്), നസ്ല (പുത്തഞ്ചേരി) അബ്ദുൽ ഗഫൂർ (പൂനൂർ) ഷബ്ന (പറമ്പത്ത്), ആയിഷ (തിക്കോടി).