വെള്ളൂർ:കൂനംകുന്നത്ത് ആയിഷ (84) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞാലി. മക്കൾ: മൊയ്തു, മാമി. മരുമക്കൾ: സുഹറ, പരേതനായ എ.പി. മൊയ്തു.