കോവൂർ: പരേതനായ കൊള്ളങ്ങോട്ട് കുമാരെൻറ മകൾ മല്ലിക (64) നിര്യാതയായി. ഭർത്താവ് മങ്ങന്തറ സുകുമാരൻ. മക്കൾ: സ്മിത, ആശ, സംഗീത, പരേതനായ ഉണ്ണി. മരുമക്കൾ: ഷിനിത്ത്, സഞ്ജയ്, അജിത്ത്.