നടുവണ്ണൂർ: കാവുന്തറ ഒതയോത്ത് ഫാത്തിമ (70) നിര്യാതയായി. മക്കൾ: മുസ്തഫ (ഓട്ടോ ഡ്രൈവർ) ഫൈസൽ (ദുബൈ). മരുമകൾ: ജമീല (കാരയാട്) ഷിഫ്ന (അരിക്കുളം). സഹോദരങ്ങൾ: മറിയം, ആയിഷ, അമ്മത്, കദീശ.