കക്കോടി: മക്കട പാർഥസാരഥി വലിയ പറമ്പത്ത് ഗംഗാധരൻ നായർ (87-റിട്ട. മെഡിക്കൽ സ്റ്റോർ, മലാപ്പറമ്പ്) നിര്യാതനായി. ഭാര്യ: കരിയാടത്ത് അമ്മുക്കുട്ടിയമ്മ. മകൾ: സുധാമണി. മരുമകൻ: ശശീന്ദ്രൻ (ലീഗൽ മെട്രോളജി, സിവിൽ സ്റ്റേഷൻ). സഞ്ചയനം ശനിയാഴ്ച.