തിരുവമ്പാടി: പാമ്പിഴഞ്ഞപാറ വില്ലൻ അബ്ദുൽ അസീസ് (47) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ശിബിലിയ, സിനാൻ, ശഹ്മിയ. സഹോദരങ്ങള്‍: ഹൈദരലി, മുഹമ്മദലി, മുസ്തഫ, അശ്റഫ്, ജഅ്ഫര്‍, ബഷീര്‍, റസിയ, സക്കീന, പരേതരായ ഫാത്തിമ, സുബൈദ.