നരിക്കുനി: വട്ടപ്പാറപ്പൊയിൽ കീഴലത്ത് നല്ലമ്പിര (86) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ദേവദാസ്, ഭരതൻ, ബാബു, രജനി, ജഗജീവൻ. മരുമക്കൾ: രേഖ, ജിഷ, കവിത, ബിൻസി.