കൂമുള്ളി: പുത്തഞ്ചേരിയിലെ തയ്യുള്ളതിൽ ശാന്ത (59) നിര്യാതയായി. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: കുഞ്ഞമ്മ. ഭർത്താവ്: ചാത്തുക്കുട്ടി. മക്കൾ: രജിത, സജിത, സവിത, ജിജീഷ്. മരുമക്കൾ: രാജീവൻ, സുനിൽ, ശ്രീനിധി, പരേതനായ പ്രകാശൻ. സഹോദരങ്ങൾ: രാധാകൃഷ്ണൻ, രാജൻ, ശ്യാമള, പരേതനായ രവി.