തലക്കുളത്തൂർ: ചമ്മണക്കുനി പരേതനായ ഉണ്ണി പെരവെൻറ മകൻ പുഷ്പരാജ് (56) നിര്യാതനായി. മാതാവ്: യശോദ. ഭാര്യ: ലത. മക്കൾ: ശ്യാമിലി, ശിൽപ. മരുമക്കൾ: പ്രേംജിത്ത്, പ്രിൻസ്. സഹോദരങ്ങൾ: ബാബുരാജ്, പരേതനായ ജയരാജ്.