പേരാമ്പ്ര: ചെറുവണ്ണൂരിലെ തേവർ കാഞ്ഞോട്ട് രാഘവൻ നമ്പ്യാർ (75) നിര്യാതനായി. ചെറുവണ്ണൂർ മണ്ഡലം കോൺഗ്രസ് മുൻ െവെസ് പ്രസിഡൻറായിരുന്നു. ഭാര്യ: ശ്രീദേവി (തങ്കം). മക്കൾ: രാഗേഷ്, രാഗി. മരുമക്കൾ: രഞ്ജിത്ത്, രശ്മി. സഹോദരങ്ങൾ: പ്രഭാകരൻ നമ്പ്യാർ, ലീലാവതി അമ്മ, ഭാർഗവി, പരേതരായ കുഞ്ഞിശങ്കരൻ നമ്പ്യാർ, സത്യഭാമ.