അഴിയൂർ: ചോമ്പാല ഹാർബർ റോഡിലെ റിട്ട. പോസ്റ്റ് ആൻഡ് ടെലഗ്രാഫ് ജീവനക്കാരൻ ആനിക്ക ബാലൻ (80) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: റീന, റീബ, റിനേഷ്കുമാർ, രാജേഷ്കുമാർ, സുനിൽകുമാർ. മരുമക്കൾ: സുനിൽകുമാർ, ഗിരീഷ്, ബിന്ദു, െജസ്ന.