പൂനൂർ: പാലയുള്ളകണ്ടി പരേതനായ കേളു നായരുടെ ഭാര്യ നാണി അമ്മ (95) നിര്യാതയായി. മക്കൾ: ബാലൻ, തങ്കമണി, ദേവി, കുട്ടി നാരായണൻ, സത്യൻ. മരുമക്കൾ: കോമള, ഗംഗാധരൻ, സുധ, ഷീജ, പരേതനായ പി.എം. ശങ്കരൻ.