മുക്കം: നോർത്ത് കാരശ്ശേരി പാതിരിക്കോടൻ മുഹമ്മദലി (88) നിര്യാതനായി. ഭാര്യമാർ: റുഖിയ, പരേതരായ ഖദീജ. മക്കൾ: മുഹമ്മദ് ഹസ്സൻ (റിട്ട. സതേൺ റെയിൽവേ), അബ്ദുൽ ബഷീർ (ടി.ടി.ഇ സതേൺ റെയിൽവേ), അബ്ദു, മൊയ്തീൻകോയ (ഖത്തർ), ഉസ്മാൻ അലി (ഒമാൻ), ഫാത്തിമ , നൂർജഹാൻ. മരുമക്കൾ: മോളി ഹസൻ, സഹീറ, സുബൈദ, ഷൈജിത, സെബീന, ഉബൈദുള്ള (റിട്ട: ബി.എസ്.എൻ.എൽ), അബ്ദുല്ലത്തീഫ് (സൗദി