കുരുവട്ടൂർ: അയ്യനാലിൽ പൊയിലിൽ സുമതി (67) നിര്യാതയായി. ഭർത്താവ്: ലോഹിതാക്ഷൻ. മക്കൾ: ഷൈനി, ഹരീഷ്, ഷിനി. മരുമക്കൾ: ബാബു, സുകന്യ, ദേവരാജൻ.