മുക്കം: കുമാരനല്ലൂർ അക്കരപ്പറമ്പിൽ ജനാർദനൻ (ബാബു-62) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ശ്രീജേഷ്, രാജേഷ്.