പയ്യോളി: വിവേകോദയം വായനശാലക്ക് സമീപം അട്ടാറൊട്ടുകുനി അബ്ദുൽ കരീം (53) നിര്യാതനായി. പരേതരായ മൂസയുടെയും സൈനബയുടെ മകനാണ്. ഭാര്യ: സജിന. മക്കൾ : മുഹമ്മദ് അർഷാദ്, അർഷിദ. മരുമകൻ: അസ്ബീർ (ദുൈബ). സഹോദരങ്ങൾ: ബീവി, ഖദീജ, അബ്ദുൽറഹ്മാൻ, ഇബ്രാഹിം, ഇസ്മയിൽ, മുഹമ്മദ് (സരസ്വതി ഭവൻ അയനിക്കാട്).