എളേറ്റിൽ: നാട്ടികല്ലിങ്ങൽ മായിൻ (90) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സമദ്, മുഹമ്മദ് കോയ, അബൂബക്കർ (റിയാദ്), അബ്ദുറസാഖ് (ബൈത്തുഇസ്സ പ്രിൻസിപ്പൽ).