കൂത്താളി: പറമ്പത്ത് ബാലകൃഷ്ണെൻറ മകൻ പ്രവീൺലാൽ (31) നിര്യാതനായി. മാതാവ്: ബേബി. ഭാര്യ: രേഷ്മ. മകൻ: കാശിനാഥ്. സഹോദരി: അഞ്ജു