കുനിങ്ങാട്: പരേതനായ മഞ്ഞിരോളി പോക്കറുടെ ഭാര്യ അലീമ (85) നിര്യാതയായി. മക്കൾ: കുട്ട്യാലി, മൂസ, ഹമീദ് (ദുബൈ), സൈനബ. സലീന, നാസർ. മരുമക്കൾ: അബ്ദുല്ല, മമ്മു, പാത്തൂട്ടി, ഹാജറ, ഉമ്മുകുത്സു, ശബിന.