ചെക്യാട്: മണ്ഡലം കോൺഗ്രസ് പ്രസിഡൻറും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറുമായിരുന്ന പരേതനായ കുറുവന്തേരിയിലെ ബിംബുംകുഴിയിൽ ബാലകൃഷ്ണൻ നമ്പ്യാരുടെ ഭാര്യ അമ്മാളു അമ്മ (78) നിര്യാതയായി. മക്കൾ: സത്യൻ ,പത്മിനി, പ്രേമ, ബീന, ബിന്ദു, തുളസിദാസ് (ബഹ്റൈൻ ഒ.ഐ.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി പ്രസിഡൻറ്), ഗൗതമൻ (ഖത്തർ ഓവർസീസ് കോൺഗ്രസ് സെക്രട്ടറി). മരുമക്കൾ: നളിനി, രാഘവക്കുറുപ്പ് ( റിട്ട:കെ.ഡി.സി ബാങ്ക് മാനേജർ കല്ലേരി), രവീന്ദ്രൻ (റിട്ട.പോസ്റ്റുമാൻ ഇയ്യങ്കോട്), രാമചന്ദ്രൻ (റിട്ട: എസ്.ഐ മേമുണ്ട), വിജയൻ, നാൻസി, ഷൈജ.