പാടിവയൽ: റിട്ട. അധ്യാപിക പാടിവയലിലെ എൻ.കെ. കുമുദം (86) നിര്യാതയായി. ഭർത്താവ്: പരേതനായ സി.കെ. സുകുമാരൻ (ചെമ്പ്ര പീക്ക് എസ്റ്റേറ്റ്). മക്കൾ: എൻ.കെ. സുധ, എൻ.കെ. സുഷമ (റിട്ട. അധ്യാപിക), സുചിത്ര, സുരേഖ്. മരുമക്കൾ: കെ.പി. മനോഹരൻ, പി. രാജീവ്, കെ.പി. പ്രദീപ് കുമാർ, എസ്. സബിത (സെൻറ് ജോസഫ്സ് കോൺവെൻറ് സ്കൂൾ).