പട്ടേരി: പൈപ്പ്ലൈൻ റോഡിലെ പുൽപറമ്പിൽ പരേതരായ ചന്തുവിെൻറയും മാളുവിെൻറയും മകൾ സാവിത്രി (85) നിര്യാതയായി. സഹോദരങ്ങൾ: വസന്ത, വസുമതി, പ്രഭാകരൻ (റിട്ട. മലയാള മനോരമ), ഹരിദാസൻ (റിട്ട. ബി.എസ്.എൻ.എൽ), പ്രകാശൻ (റിട്ട. കോട്ടപറമ്പ് ഹോസ്പിറ്റൽ), പരേതനായ ദിവാകരൻ.