മേപ്പയ്യൂർ: മുയിപ്പോത്ത് വടക്കേ കക്കാട്ട് അനുശ്രീ (37) നിര്യാതയായി. ഭർത്താവ്: രാജേഷ് (കീഴൂർ). പിതാവ്: രവീന്ദ്രൻ. മാതാവ്: ഗിരിജ. സഹോദരൻ: അഖിലേഷ്.