പാലേരി: തോട്ടത്താംകണ്ടി ചേടിക്കാവില്‍ പരേതനായ കുഞ്ഞിരാമക്കുറുപ്പിൻെറ ഭാര്യ ലക്ഷ്മി അമ്മ (86) നിര്യാതയായി. മക്കള്‍: രാധ, വനജ, രാജു (മര്‍ച്ചൻറ് നേവി), സുധ, ശശി (ലുലു പേരാമ്പ്ര). മരുമക്കള്‍: കുട്ടിശങ്കരന്, ഷീബ, ഉണ്ണി, വിജില, പരേതനായ രാഘവക്കുറുപ്പ്.