എകരൂല്‍: ഇയ്യാട് മണ്ണിൻകട്ട അഹമ്മദ്കുട്ടി ഹാജി (78) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: അബ്ദുറഹ്മാൻ മുസ്ലിയാർ, സൈനബ, റുഖിയ, റഹ്മത്ത്, പരേതനായ ഉമ്മർ. മരുമക്കൾ: അബ്ദുൽ നാസർ (പന്നൂർ), അബ്ദുൽ അസീസ്(എളേറ്റിൽ വട്ടോളി), അബ്ദുൽ റഷീദ് (കാക്കൂർ), സാബിറ(പേരാമ്പ്ര), സുഹറ (പാലോളി താഴം).