കൊളത്തറ: കോഴിക്കോട് ജില്ല മീറ്റ് വർക്കേഴ്സ് (സി.ഐ.ടി.യു) അംഗവും, ഇറച്ചിക്കച്ചവടക്കാരനായിരുന്ന പരേതനായ എം.ടി. അവറാെൻറ മകൻ കൽവെട്ട്കുഴി എം.ടി. അഷ്റഫ് (47) നിര്യാതനായി. ഭാര്യ: ബിവി. മക്കൾ: അജ്മൽ, നിഹാല, സന. മരുമകൻ: എം.കെ.സജീർ. സഹോദരങ്ങൾ: മൊയ്തീൻ കോയ (മോദി), ഹംസകോയ, ഹസൻകോയ, മുസ്തഫ, നഫീസ, കദീജ