ഉള്ള്യേരി: മുണ്ടോത്ത് മഠത്തിൽ മാധവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ചന്തപ്പൻ, അശോകൻ, ദേവകി, കല്ലു. മരുമക്കൾ: ചന്ദ്രിക, വത്സല, രാമകൃഷ്ണൻ, പരേതനായ ഗോപാലൻ. സഹോദരങ്ങൾ: ആണ്ടിക്കുട്ടി, കല്യാണി, ചിരുത കുട്ടി, പരേതരായ, കുഞ്ഞിരാമൻ, ചിരുത, ഉന്നിച്ചിര, ജാനു.