കടമേരി: പരേതനായ നാരങ്ങോളി പോക്കറുടെ ഭാര്യ കദീജ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല, മുഹമ്മദ്, അഷ്റഫ് (ഇരുവരും ഖത്തർ), മറിയം. മരുമക്കൾ: റാബിയ, ഷാഹിദ, ഹാജറ, പരേതനായ ചോയിക്കണ്ടി മൊയ്തു മാസ്റ്റർ. സഹോദരങ്ങൾ: പാത്തു, ഇബ്രാഹിം, ഹലീമ, പരേതരായ കുഞ്ഞമ്മദുകുട്ടി, ആയിഷ, ബിയ്യത്തു, പോക്കർ, കുഞ്ഞബ്ദുല്ല, മറിയം, അന്ത്രു.