അത്തോളി: തോരായി എ.എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ കൊടശ്ശേരി കണ്ടിയിൽ വളപ്പിൽ (ഗീതാലയം) ഇ.പി. ദാമോദരൻ നായർ (91) നിര്യാതനായി. ഭാര്യ: രാധയമ്മ (റിട്ട. പ്രഥമാധ്യാപിക, തോരായി എ.എൽ.പി സ്കൂൾ). മക്കൾ: കെ.സി. ഗീത (റിട്ട. അധ്യാപിക, ജി.എം.എൽ.പി. എസ്, കാന്തപുരം), കെ. സി. ഗിരീഷ് കുമാർ (പ്രഥമാധ്യാപകൻ, കെ.പി.സി.എച്ച്.എസ്.എസ്, പട്ടാനൂർ), കെ. സി. രാജേഷ് (അധ്യാപകൻ, ജി.വി.എച്ച്.എസ്.എസ്, വേങ്ങര). മരുമക്കൾ: വിജയകുമാർ (റിട്ട. അധ്യാപകൻ), അണിമ (അധ്യാപിക, തിരുവങ്ങൂർ എച്ച്.എസ്.എസ്), സുമ (പി.എം.എച്ച്.എസ് വേങ്ങര, കുറ്റൂർ).