പയ്യോളി: മണിയൂർ മങ്കരയിലെ പരേതനായ വലിയകുനി അമ്മദിൻെറ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ: മൊയ്തു, മൂസ, ശംസുദ്ദീൻ, സമീർ, അബ്ദുൽ കരീം, ഫാത്തിമ, സുബൈദ, ആയിഷ. മരുമക്കൾ: റംല, ഫൗസിയ, ഹസീന, തസ്നി, ജസീല, മൊയ്തീൻ, അബ്ദുറഹിമാൻ, ബഷീർ.