അത്തോളി: എടക്കര കല്ലംമാക്കൂൽ ബാലൻ (69) നിര്യാതനായി. പരേതരായ രാമൻ-തിരുമാല ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: വേലായുധൻ, രാഘവൻ, ലക്ഷ്മി, കല്യാണി, പരേതരായ ശങ്കരൻ, കാർത്തി.