അരൂര്‍: മലയാടപ്പൊയിലിലെ മൊട്ടേമ്മല്‍ ശിവദാസന്‍ (58) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: ശിവേഷ്, ഷിനോജ്. മരുമകള്‍: ലിധിന (വയനാട്). സഹോദരങ്ങള്‍: സുകുമാരന്‍, സുലോചന, കമല, ജാനു, ശാന്ത.