അത്തോളി: പറയര് കുന്നത്ത് ഗോപാലൻ പുതിയോട്ടിൽ മീത്തൽ (74) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: പ്രകാശൻ (കെ.എസ്.ആർ.ടി.സി), പ്രസന്നൻ (ആർ.പി.എഫ്), പ്രമോദ് (കേരള പൊലീസ്), പ്രമീള (മലബാർ മെഡിക്കൽ കോളജ്). മരുമക്കൾ: ബാബു, ഷൈനി, കവിത.