പയ്യോളി: മുചുകുന്ന് കൊളങ്ങരകുറ്റി രവീന്ദ്രൻ (59) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: രജിലേഷ്, അനൂപ്. സഹോദരങ്ങൾ: ഭാസ്കരൻ, ചന്ദ്രൻ, കമല, കൃഷ്ണൻ, രമേശൻ, വിനോദ്, ഗീത.