തിക്കോടി: വടക്കെ മന്ദത്ത് നന്ദിനി (68) നിര്യാതയായി. ഭർത്താവ്: പരേതനായ ശിവദാസൻ. മക്കൾ: ഉമേശൻ, രഞ്ജൻ, ജയൻ, രഞ്ജിത്ത്, പ്രസീത, ഷൈജ. മരുമക്കൾ: ഷീന, തുഷാര, രമ്യ, ഓമന, രഘു, കുട്ടികൃഷ്ണൻ. സഹോദരങ്ങൾ: കാർത്യായനി, രവി.