ചേളന്നൂർ: പരേതനായ കോഴിപ്പുറത്ത് മാധവമേനോൻറ ഭാര്യ മാക്കാടത്ത് രോഹിണിയമ്മ (86) ചേളന്നൂർ അമ്പലത്ത്കുളങ്ങര ശ്രീപാദത്തിൽ നിര്യാതയായി. മക്കൾ: ശ്യാമള ഗോപാലകൃഷ്ണൻ, പരേതനായ ശ്യാം പ്രകാശ്. മരുമകൻ ഗോപാലകൃഷ്ണൻ നമ്പ്യാർ. (തളിപ്പറമ്പ്). സഹോദരങ്ങൾ: ശാരദാകിടാവ്, രാധാആനന്ദ്, കൃഷ്ണകുമാർ, പരേതരായ രാജലക്ഷ്മി, സുഭദ്ര, നാരായണൻ, ബിജുറാം മോഹൻ. സഞ്ചയനം വെള്ളിയാഴ്ച.